
ഒരു രണ്ടു മാസത്തെ നീണ്ട മഴക്കാലത്തിനോടുവിൽ നമ്മുടെ നാട്ടിലെ റോഡുകളുടെ അവസ്ഥ വളരെ പരിതാപകരമാണ്.
റോഡിലെ കുഴിയും അതിൽ നിറഞ്ഞുനിൽക്കുന്ന വെള്ളവും കാരണം പാവം വഴിയാത്രക്കാർ കഴിഞ്ഞപ്രാവിഷത്തെപോലെ വീണ്ടും സർക്കസുകളിക്കാൻ തുടങ്ങി.
അത്ഭുതം സംഭാവിചോന്നുമില്ല കേട്ടോ.....എല്ലപ്രാവിഷത്തേയുംപോലെ സർക്കാർ അതികൃതർക്കും മാറ്റമൊന്നുമില്ല ............നോക്കുകുത്തി വീണ്ടും നോക്കുകുത്തി തന്നെ !..

"ഇതിലും വലിയ വെള്ളിയാഴിച്ച വന്നിട്ട് ഉപ്പൂപ്പ പളളിയിൽ പോയിട്ടില്ല പിന്നെയാ ......." എന്നതാണ് സർക്കാർ നിലപാട്.
കുറേ കാലത്തേക്ക് സോളാറും സരിതയും ഇരയായി കിട്ടിയകാരണം മാദ്യമങ്ങളും ഇത്തരം കാര്യങ്ങളെല്ലാം സൗകര്യപുർവ്വം മറന്നു. അല്ലങ്കിലും അവർക്ക് ഇത്തരം കാര്യങ്ങളിലൊന്നും ഇന്ട്രസ്റ്റ് ഇല്ലല്ലോ? അവർക്ക് വല്ല ലൈംഗീക വിവാദമോ അല്ലങ്കിൽ അഴുമതി കുംബകോണമോക്കെയല്ലേ താൽപര്യം.
എന്തായാലും യാത്രക്കരന്റെ ഗതികേട്. നികുതി മുറതെറ്റാതെ കൊടുക്കുകയും വേണം, ഇതൊക്കെ അനുഭവിക്കുകയും വേണം.
Good!!!! Keep it !!!!
ReplyDeletethanks for the feedback ikka
Delete