ആവശ്യക്കാരൻ പഞ്ചായത്തിൽ നിന്ന് രേഖകൾ കൈപ്പറ്റിയതിനു ശേഷമാണ് പഞ്ചായത്തിന്റെ ഇത്തരത്തിലുള്ള ഒരു കോപ്രായം. ഞാറക്കല്‍ സഹോദരനഗറിന് സമീപം കൊച്ചുപുരക്കല്‍ സന്തോഷിനാണ് ഇത്തരം ഒരു കത്ത് ലഭിക്കാൻ ഭാഗ്യം സിദ്ധിച്ചത്.
വിവരാവകാശ നിയമപ്രകാരം രേഖകൾ ആവശ്യപ്പെടുന്നയാൽ 2 രൂപ ഫീസായി കെട്ടണമെന്നാണ് നിയമം. എന്നാൽ രണ്ടുരൂപക്കായി 25 രൂപയുടെ രജിസ്‌ട്രേഡ് കത്തയക്കണ്ട കാര്യമില്ലന്നു നിയമം അനുശാസിക്കാത്തതുകൊണ്ടായിരിക്കണം നമ്മുടെ നാട്ടിലെ ഒരു പഞ്ചായത്ത് ഇ വികൃതികാണിച്ചത്.
ഇ പോസ്റ്റിൽ വിശ്വസമില്ലത്തവർക്ക് സന്തർഷിക്കാം മത്രുഭൂമി വെബ്സൈറ്റ്.

0 comments:
Post a Comment
Comment and Discuss