
ചെടിയിൽ നിന്നും ഇനി ഇറച്ചി ഉണ്ടാക്കാം. വിചിത്രമായ ഈ കണ്ടു പിടുത്തം നടത്തിയത് ഡച് ശാസ്ത്രജ്ഞരാണ്. ചെടിയെ പ്രത്യേക പ്രഷർ യന്ത്രത്തിലൂടെ കടത്തിവിടുമ്പോൾ ചെടിയുടെ നാരുകൾ മാംസനാരുകളായി മാറുന്നതാണ് ഇതിന്റെ ശാസ്ത്രീയ വശം. കോഴിയിറച്ചി പോത്തിറച്ചിക്കും എല്ലാം നമ്മൾ സ്ഥിരം കഴിക്കുന്ന പലതരം സസ്യ ഇനങ്ങളിൽ നിന്നുമാണ് ഉണ്ടാക്കുന്നത്. ...
കോഴി ഇറച്ചിക്ക് സോയ ഉപയോഗിക്കുമ്പോള്‍ പോത്തിറച്ചി ഉണ്ടാക്കാൻ കാരറ്റും പയറുചെടിയും ഉരുളക്കിഴങ്ങുമാണ് ശാസ്ത്രക്ജർ ഉപയോഗിച്ചത്. നെതർലണ്ട്സിലുള്ള വാഗെനിന്‍ഗെന്‍ യൂണിവേഴ്‌സിറ്റിയിലാണ് ഈ നൂതന രീതി വികസിപ്പിച്ചെടുത്തത്.
very interesting.............
ReplyDelete