
സിനിമാതാരം ജയറാമിന്റെ ആന പെരുമ്പാവൂർ ജയറാം കണ്ണൻ ഞായറാഴ്ച പുലര്‍ച്ചെ മനിശ്ശീരിയിൽ ചരിഞ്ഞു. 60 വയസ്സ് പ്രായമുള്ള ഇ ആന ചികിത്സയിലായിട്ടു ഒരുകൊല്ലത്തോളമായിരുന്നു. ഭക്ഷണം കഴിക്കാനാവാത്തതും മഴ കാരണമുണ്ടായ വാതരോകവും മരണത്തിനിടയാക്കി.
18 കൊല്ലം മുമ്പാണ് ജയറാം ഇ ആനയെ മനിശ്ശീരി ഹരിദാസിൽ നിന്നും സ്വന്തമാക്കിയത്. മലയാളം ,തമിൾ ഉൾപ്പടെ ഏതാണ്ട് 50 സിനിമകളിൽ ജയറാമിന്റെ കണ്ണൻ അഭിനയിച്ചിട്ടുണ്ട്. കുറച്ചു സിനിമകളിൽ ജയരാമിനോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും കണ്ണന് ഉണ്ടായിട്ടുണ്ട്. ഇതുകൂടാതെ പരസ്യചിത്രങ്ങളിലും കണ്ണൻ അഭിനയിച്ചിട്ടുണ്ട്.
ആനയായിരുന്നെങ്കിലും തനിക്കു കണ്ണൻ സ്വന്തം മകനെ പോലെയായിരുന്നുവെന്നു ജയറാം സ്മരണയോടെ പറഞ്ഞു.
0 comments:
Post a Comment
Comment and Discuss