
"മച്ചാനേ ഇപ്പോൾ റൗണ്ട് കൂളിംഗ് ഗ്ലാസ്സ് വെക്കുന്നതാണ് ട്രെൻഡ് .......അന്നലെ പെണ്‍പിള്ളേര് നോക്കുള്ളൂ". എന്നാണു ഇപ്പോൾ കോളേജ് പിള്ളേർ പറയുന്നത്. ഇപ്പോഴത്തെ ന്യൂ ജെനെറേശൻ മക്കൾ ഗ്ലാമർ പിടിച്ചുനിർത്തുന്നതു തന്നെ കൂളിംഗ് ഗ്ലാസ്സിന്റെ സഹായതോടെയാ...
ഇപ്പോഴത്തെ പിള്ളേർ ബൈക്ക് ഓടിക്കുമ്പോൾ ഹെൽമെറ്റ് എടുത്തില്ലങ്കിലും കൂളിംഗ് ഗ്ലാസ്സ് എടുക്കാൻ മറകില്ല. ഹെൽമെറ്റ് വച്ചാൽ കൂളിംഗ് ഗ്ലാസ് വൈക്കാൻ പറ്റില്ല. പിന്നെ പെമ്പിള്ളേരുടെ...