
വെള്ളപ്പൊക്കം കൊട്ടയംകാരെ മൊത്തമായി വലക്കുന്ന ഈസമയത്ത് വീട്ടിൽ ഇരുന്നും ചൂണ്ടായിടാനുള്ള അറിഞ്ഞുകൊണ്ടല്ലങ്കിലും കാലവർഷം കോട്ടയം ജില്ലക്ക് സമ്മാനിച്ചിരിക്കുകയാണ്. വീട്ടുമുറ്റത്ത് വലവിരിച്ചാലും ഈകാലത്ത് കൊട്ടയംകാർക്കു ജീവിക്കാനുള്ള വക ലഭിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
വീടിനകത്തും പുറത്തും വെള്ളമായ അവസ്ഥയിൽ എങ്ങോട്ടും അനങ്ങാനാവാത്ത നിലയിലുള്ള ജീവിതമാണ് കാലവർഷം സമ്മാനിച്ചിരിക്കുന്നത്.
കാണാനെന്തുരസം അല്ലേ !!! പക്ഷേ ഒന്നുബാത്രൂമിൽ പൊകണമെങ്കിലുള്ള...